നവംബറില്‍ പൂജ നടന്ന സഫ പാര്‍ക്കിലെ എമിറേറ്റ്സ് ഇംഗ്ലീഷ് സ്കൂളില്‍ തന്നെയാണ്, വീണ്ടും ഇതു നടത്തുന്നത്. ശബരിമല തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മികത്വത്തിലാണ്, പൂജ നടക്കുന്നത്.
തുടര്‍ന്നു ഐഡിയ സ്റ്റാര്‍ സിംഗര്‍ താരം ശ്രീ.സന്നിദാനന്ദനും സംഘവും നടത്തുന്ന ഭക്തിഗാനസുധയും നടക്കുന്നു.
ദുബായ് അയ്യപ്പ സേവാ സമിതിയാണ്, പരിപാടിയുടെ സംഘാടകര്‍ .
വിശദ വിവരങ്ങള്‍ക്ക് തഴെ കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.
SATWA - RAJU 055 8873543
BURDUBAI - HARI 050 7672199
KARAMA - SASI 050 6577363
AL-SHAAB - RAMACHANDRAN 050 5142784
AL-QUSAIS-1 - SATHEESAN 050 2513696
RASHIDYA - SHAJAN 050 9880337
AL-QUOZ - JYOTHI 050 6742265
AWEER/IND CITY - THANPAN 050 4573165
JEBEL ALI - RAMDAS 050 5023137
DEIRA - VASANTHAN 050 5376288
AL-QUSAIS - 2 - GIRI 050 4963345
















.jpg)
